X
ചതി

ചതി

Drama | 12 May 2023 |
Malayalam

2.6 /5 Users

0 /5 Filmibeat

ചതി കഥ

ശരത്ചന്ദ്രന്‍ വയനാട് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ചതി. ഡബ്ലിയു എം മൂവിസിന്റെ ബാനറിള്‍ എന്‍.കെ മുഹമ്മദാണ് ചിത്രം നിര്‍മ്മിച്ചത്. അഖില്‍ പ്രഭാകര്‍, ജാഫര്‍ ഇടുക്കി, ലത ദാസ്, അഖില നാഥ്, ലാല്‍ ജോസ്, അബു സലിം, എസ്.പി ശ്രീകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയത്. ഉത്പല്‍ വി നായര്‍ ഛായാഗ്രഹണവും പി.സി മോഹനന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.
Read More

ചതി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ചതി ക്രൂ വിവരങ്ങൾ

സംവിധായകന്‍ ശരത്ചന്ദ്രന്‍ വയനാട്
കഥ ശരത്ചന്ദ്രന്‍ വയനാട്
സംഗതി ശരത്ചന്ദ്രന്‍ വയനാട്
ഛായാഗ്രഹണം ഉത്പൽ വി നയനാർ
സംപാദക പി സി മോഹനൻ
സംഗീതം NA
നിര്‍മ്മാതാവ്‌ എൻ കെ മുഹമ്മദ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ചതി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.6 /5 Your Rating

ചതി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+