ചതി
ശരത്ചന്ദ്രന്‍ വയനാട് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ചതി. ഡബ്ലിയു എം മൂവിസിന്റെ ബാനറിള്‍ എന്‍.കെ മുഹമ്മദാണ് ചിത്രം നിര്‍മ്മിച്ചത്. അഖില്‍ പ്രഭാകര്‍, ജാഫര്‍ ഇടുക്കി, ലത ദാസ്, അഖില നാഥ്, ലാല്‍ ജോസ്, അബു സലിം, എസ്.പി ശ്രീകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയത്. ഉത്പല്‍ വി നായര്‍ ഛായാഗ്രഹണവും പി.സി മോഹനന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.
ചതി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ചതി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications