Actor/Actress/Singer
മലയാളചലച്ചിത്ര അഭിനേതാവാണ് ജാഫര്‍ ഇടുക്കി. ഇടുക്കി ജില്ലയിലെ സാധാരണകുടംബത്തില്‍ ജനനം.കഷ്ടപാടുകള്‍ നിറഞ്ഞ ബാല്യത്തിനുശേഷം ഓട്ടോറിക്ഷ ഓടിക്കുന്നത് മുതല്‍ പല ജോലികളും ചെയ്യ്തിട്ടുണ്ട്. സീരിയല്‍രംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. എട്ടു സുന്ദരികളും ഞാനും എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് കലാഭവനില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്ന കാലത്താണ് ഒ കെ ചാക്കോ കൊച്ചിന്‍ മുംബൈ, ചാക്കോ രണ്ടാമന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത കയ്യൊപ്പ് എന്ന ചിത്രത്തിലെ വേഷം ശ്രദ്ധ നേടിയതോടെ നിറയെ അവസരങ്ങള്‍ വന്നു. വെറുതെ ഒരു ഭാര്യ, ബിഗ് ബി, രൗദ്രം, കാണ്ഡഹാര്‍, മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പരീത് പണ്ടാരി, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ഒരു സിനിമാക്കാരന്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| പ്രദീപ് വേലായുധൻ | Sep 2023 | |
| ഷമൽ സുലൈമാൻ | 19 May 2023 | |
| ഡാര്വിന് കുര്യാക്കോസ് | Jul 2023 | |
| അരുണ്‍ ബോസ് | May 2023 |
| പേര് | ജാഫർ ഇടുക്കി |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ജാഫർ ഇടുക്കി ആസ്തി |
|
| ആസ്തി | |
The age of ജാഫർ ഇടുക്കി in the 2026 was NA.
The most recent movies for ജാഫർ ഇടുക്കി is ഒരു കടന്നൽ കഥ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.