X
ഹോം » താരങ്ങള്‍ » സിദ്ധാർഥ് ഭരതൻ
സിദ്ധാർഥ് ഭരതൻ

സിദ്ധാർഥ് ഭരതൻ

Director/Actor/Screenplay Writer
ജീവചരിത്രം:  ഒരു മലയാളചലച്ചിത്ര സംവിധായകനും നടനുമാണ് സിദ്ധാർഥ് ഭരതൻ. ചലച്ചിത്ര സംവിധായകൻ ഭരതന്റെയും അഭിനേത്രി കെ പി എ സി ലളിതയുടേയും മകനാണ് ഇദ്ദേഹം. കമൽ സംവിധാനം ചെയ്ത 'നമ്മൾ' എന്ന ചിത്രത്തിലൂടെയാണ് സിദ്ധാർഥ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. നിദ്ര എന്ന ചിത്രമാണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. തിരുവനന്തപുരം പട്ടം സ്വദേശിയും ജഗതി ശ്രീകുമാറിന്റെ അനന്തരവളുമായ അഞ്‌ജു എ ദാസിനേയാണ് സിദ്ധാർഥ് വിവാഹം ചെയ്തിരിക്കുന്നത്.        
കൂടുതൽ വായിക്കുക

സിദ്ധാർഥ് ഭരതൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Director
സിദ്ധാർഥ് ഭരതൻ 06 Jan 2023
as Producer
സിദ്ധാർഥ് ഭരതൻ 04 Nov 2022

സിദ്ധാർഥ് ഭരതൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സിദ്ധാർഥ് ഭരതൻ

പേര് സിദ്ധാർഥ് ഭരതൻ
തൊഴില്‍
ജനിച്ച ദിവസം 26 May 1983
പ്രായം 43
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സിദ്ധാർഥ് ഭരതൻ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+