15 Jul, 1990 |
Actress
അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രജിഷ വിജയന്‍. ന്യൂഡൽഹിയിലെ നോയിഡ സർവകലാശാലയിൽ നിന്നും ജേർണലിസത്തിൽ ബിരുദം നേടിയ രജിഷ മനസ്സിനക്കരെ, സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം തുടങ്ങിയ ടെലിവിഷൻ പരിപാടികളുടെ അവതാരകയായിരുന്നു. ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍, ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ് തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. പുരസ്‌ക്കാരം മികച്ച നടിയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം (2016)
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| സ്‌റ്റെഫി സേവ്യര്‍ | Aug 2023 | |
| പ്രഗേഷ് സുകുമാരൻ | 03 Mar 2023 | |
| നിഷാദ് ഇബ്രാഹിം | 26 May 2023 | |
| അജയ് വാസുദേവ് | 03 Mar 2023 |
| പേര് | രജിഷ വിജയൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 15 Jul 1990 |
| പ്രായം | 36 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
രജിഷ വിജയൻ ആസ്തി |
|
| ആസ്തി | |
The age of രജിഷ വിജയൻ in the 2026 was 36.
The DOB for രജിഷ വിജയൻ was 15 Jul 1990.
The most recent movies for രജിഷ വിജയൻ is മധുര മനോഹര മോഹം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.