X
മലയാളം » സിനിമകള്‍ » പകലും പാതിരാവും
പകലും പാതിരാവും

പകലും പാതിരാവും

Action | Family | Thriller | 03 Mar 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

പകലും പാതിരാവും കഥ

കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് പകലും പാതിരാവും. രജിഷ വിജയന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മമ്മൂട്ടി ചിത്രം ഷൈലോക്കിന് ശേഷം അജയ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് പകലും പാതിരാവും. നിഷാദ് കോയ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഫായിസ് സിദ്ദിഖ് ആണ്. ഒരു പകലും രാത്രിയും സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയൊണ് ചിത്രത്തിന്റെ കഥ മുമ്പോട്ട് പോവുന്നത്. ഫാമിലി ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍ മേഴ്‌സി എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിച്ചത്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ മനോജ് കെ യു, സീത, തമിഴ് എന്നിവര്‍ക്കൊപ്പം ഗോകുലം ഗോപാലനും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദയാല്‍ പദ്മനാഭനാണ് ചിത്രത്തിന്റെ കഥയെഴുതിയത് . സാം സിഎസ് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയത്. ഫൈസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സുജേഷ് ഹരി, ഷിബു പുലര്‍കാഴ്ച എന്നിവരുടെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസി സംഗീതം നല്‍കിയിരിക്കുന്നു. വാഗമണ്‍ ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.
Read More

പകലും പാതിരാവും അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പകലും പാതിരാവും ക്രൂ വിവരങ്ങൾ

സംവിധായകന്‍ അജയ് വാസുദേവ്
കഥ നിഷാദ് കെ കോയ, ധയാൽ പത്മനാഭൻ
സംഗതി നിഷാദ് കെ കോയ
ഛായാഗ്രഹണം ഫയിസ് സിദ്ദിഖ്‌
സംപാദക റിയാസ് കെ ബദര്‍
സംഗീതം സാം സി.എസ്, സ്റ്റീഫന്‍ ദേവസ്സി
നിര്‍മ്മാതാവ്‌ ഗോകുലം ഗോപാലന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പകലും പാതിരാവും വിമർശകരുടെ അവലോകനം

Manoramaonline
ഒരു ഡാർക് ത്രില്ലർ: പകലും പാതിരാവും റിവ്യൂ.
Mathrubhumi
കറുപ്പും വെളുപ്പും നിറഞ്ഞ മനുഷ്യജന്മങ്ങള്‍, സംഘര്‍ഷഭരിതമായ ഒരു രാത്രി.

പകലും പാതിരാവും ട്രെയിലർ

Video Thumbnail

പകലും പാതിരാവും പാട്ടുകൾ

പകലും പാതിരാവും പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

പകലും പാതിരാവും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+