CelebsbredcrumbStephen Devassy
    സ്റ്റീഫന്‍ ദേവസ്സി

    സ്റ്റീഫന്‍ ദേവസ്സി

    Singer/Music Director
    Born : 23 Feb 1981
    പ്രശസ്ത സംഗീതജ്ഞനാണ്‌ സ്റ്റീഫന്‍ ദേവസ്സി. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് പി കെ ദേവസ്സിയുടെയും സൂസി ദേവസ്സിയുടേയും മകനായി 1981 ഫെബ്രുവരി 23-ന് ജനിച്ചു. ലെസ്ലി പീറ്റർ ആണ് സംഗീതത്തിൽ ഇദ്ദേഹത്തിന്റെ ഗുരു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം... ReadMore
    Famous For
    പ്രശസ്ത സംഗീതജ്ഞനാണ്‌ സ്റ്റീഫന്‍ ദേവസ്സി. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് പി കെ ദേവസ്സിയുടെയും സൂസി ദേവസ്സിയുടേയും മകനായി 1981 ഫെബ്രുവരി 23-ന് ജനിച്ചു. ലെസ്ലി പീറ്റർ ആണ് സംഗീതത്തിൽ ഇദ്ദേഹത്തിന്റെ ഗുരു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തുശ്ശൂർ ചേതന മ്യൂസിക് അക്കാഡമിയിൽ പിയാനോ കോഴ്സിന് ചേർന്നു. ഇവിടെ നിന്നും ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിന്റെ അംഗീകൃത കോഴ്സിൽ ഉയർന്ന മാർക്കോടെ വിജയിച്ചു. 

    18-ആം വയസ്സിൽ ഗായകൻ ഹരിഹരന്റെ ട്രൂപ്പിൽ അഗംമായി. തുടർന്ന് എൽ സുബ്രഹ്മണ്യം, ശിവമണി, സാക്കിർ ഹുസൈൻ, അംജദ് അലിഖാൻ, എ ആർ റഹ്മാൻ, യു ശ്രീനിവാസ് തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു. ഹരിഹരൻപിള്ള ഹാപ്പിയാണ് എന്ന...
    Read More
    സ്റ്റീഫന്‍ ദേവസ്സി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X