X
ഹോം താരങ്ങള്‍ അജോയ് വര്‍മ്മ
അജോയ് വര്‍മ്മ

അജോയ് വര്‍മ്മ

18 Apr, 2026 |

Director

ജീവചരിത്രം

ബോളിവുഡ് ചലച്ചിത്രസംവിധായകനാണ് അജോയ് വര്‍മ. 2009ല്‍  എസ് ആര്‍ കെ എന്ന ചിത്രം സംവിധാനം ചെയ്തു. മലയാളത്തില്‍ ആദ്യമായി നീരാളി എന്ന ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് അജോയ് വര്‍മ. നീരാളി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍  മോഹന്‍ലാലാണ് നായകന്‍.സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വ്വതി നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.മുംബൈ, സതര, മംഗോളിയ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത്.ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍തന്നെ എത്രയും പെട്ടെന്ന് ചിത്രം ചെയ്യണമെന്ന് മോഹന്‍ലാല്‍ തീരുമാനിക്കുകയും അതിനായി മറ്റ് പ്രൊജക്ടുകള്‍ മാറ്റിവെക്കുകയുമായിരുന്നു.


അജോയ് വര്‍മ്മ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
നീരാളി
Malayalam
As Director
അജോയ് വര്‍മ്മ 12 Jul 2018

അജോയ് വര്‍മ്മ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് അജോയ് വര്‍മ്മ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അജോയ് വര്‍മ്മ ആസ്തി

ആസ്തി

അജോയ് വര്‍മ്മ ഇഷ്ടമുള്ളവ

Actor Johnny Depp
Actress Madhuri Dixit
Movies King Kong

Frequently Asked Questions (FAQs) About അജോയ് വര്‍മ്മ

What is അജോയ് വര്‍മ്മ's age?

The age of അജോയ് വര്‍മ്മ in the 2026 was NA.

What is അജോയ് വര്‍മ്മ's latest movie?

The most recent movies for അജോയ് വര്‍മ്മ is നീരാളി.

What is the അജോയ് വര്‍മ്മ's first movie?

1920 was അജോയ് വര്‍മ്മ first movie in Bollywood




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+