Celebs»Sonu Nigam
    സോനു നിഗം

    സോനു നിഗം

    Singer
    Born : 13 Jul 1973
    ഇന്ത്യയിലെ പ്രശസ്ത്ത പിന്നണി ഗായകനാണ് 'സോനു നിഗം'. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം, മറാത്തി തുടങ്ങിയ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 2004-ൽ മികച്ച ഗായകനുള്ള ദേശീയ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. ഹിന്ദി ആൽബങ്ങളിൽ പാടുകയും, ഏതാനും ചില ഹിന്ദി... ReadMore
    Famous For
    ഇന്ത്യയിലെ പ്രശസ്ത്ത പിന്നണി ഗായകനാണ് 'സോനു നിഗം'. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം, മറാത്തി തുടങ്ങിയ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 2004-ൽ മികച്ച ഗായകനുള്ള ദേശീയ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. ഹിന്ദി ആൽബങ്ങളിൽ പാടുകയും, ഏതാനും ചില ഹിന്ദി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിൽ ഉറുമി എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി ഗാനം ആലപിച്ചത്. 
    Read More
    സോനു നിഗം അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X