11 Jul, 1990 |
Actress/Actor
പ്രശസ്ത ടെലിവിഷന്‍ അവതാരകയും അഭിനേത്രിയുമാണ് ജുവൽ മേരി. മഴവിൽ മനോരമയിലെ 'ഡി ഫോർ ഡാൻസ്' എന്ന പരിപാടിയിൽ അവതാരകയായി പ്രവർത്തിച്ചിരുന്നു, എറണാകുളമാണ് സ്വദേശം. ത്രിപ്പൂണിത്തറയിലെ ഒരു റോമൻ കാത്തലിക് കുടുംബത്തിലാണ് ജൂവൽ ജനിച്ചത്. അച്ഛൻ സെബി ആന്റണി എഫ് എ സി റ്റി യിലെ ഉദ്യോഗസ്ഥനാണ്. 2015ല്‍ പുറത്തിറങ്ങിയ പത്തേമാരിയാണ് അഭിനയിച്ച ആദ്യ ചിത്രം. ഉട്ടോപ്യയിലെ രാജാവ്, ഒരേ മുഖം, ഞാന്‍ മേരിക്കുട്ടി തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങള്‍.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ജോഷി | 29 Jul 2022 | |
| രഞ്ജിത്ത് ശങ്കർ | 15 Jun 2018 | |
| കമൽ | 27 Aug 2015 | |
| സലീം അഹമദ് | 09 Oct 2015 |
| പേര് | ജുവൽ മേരി |
| തൊഴില്‍ | |
| ജനിച്ച ദിവസം | 11 Jul 1990 |
| പ്രായം | 36 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ജുവൽ മേരി ആസ്തി |
|
| ആസ്തി | |
The age of ജുവൽ മേരി in the 2026 was 36.
The DOB for ജുവൽ മേരി was 11 Jul 1990.
The most recent movies for ജുവൽ മേരി is പാപ്പന്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.