X
മലയാളം » സിനിമകള്‍ » പത്തേമാരി
പത്തേമാരി

പത്തേമാരി

Drama | 09 Oct 2015 | U |
Malayalam

2.5 /5 Users

4 /5 Filmibeat

പത്തേമാരി കഥ

ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട എന്നീ രണ്ട് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സലീം അഹമദ് മമ്മൂട്ടയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് പത്തേമാരി. പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തെയാണ്‌ മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ദി ജേര്‍ണി ഓഫ് സര്‍വൈവല്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. ശ്രീനിവാസന്‍, സിദ്ദിഖ്, സലിംകുമാര്‍, ജോയ് മാത്യു, യവനിക ഗോപാലകൃഷ്ണന്‍ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
Read More

പത്തേമാരി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പത്തേമാരി ക്രൂ വിവരങ്ങൾ

സംവിധായകന്‍ സലീം അഹമദ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ബിജിബാൽ
നിര്‍മ്മാതാവ്‌ ടികെ ആഷിക്, ടിപി സുധീഷ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പത്തേമാരി വിമർശകരുടെ അവലോകനം

malayalam.filmibeat.com
തനിക്കും കുടുംബത്തിനും മെച്ചപ്പെട്ട ഒരു ജീവിത സാഹചര്യം എന്ന പ്രതീക്ഷയിലാണ് ഓരോ മലയാളിയും ഗള്‍ഫ് നാടുകളിലേക്ക് പാലായനത്തിന് തയ്യാറാവുന്നത്. ഓരോ പ്രാവശ്യം മടങ്ങി വരുമ്പോഴും ഇനിയില്ല ഇനിയില്ല എന്ന് പറയുമെങ്കിലും കെട്ടുപിണഞ്ഞ ജീവിത സാഹചര്യങ്ങള്‍ക്കുള്ള ആശ്വാസം അത് മാത്രമാണെന്ന പ്രതീക്ഷയില്‍ വീണ്ടും പോകും. നല്ല കാലത്തിന് വേണ്ടി കഷ്ടപ്പെടുമെങ്കിലും ജീവിത കാലം മുഴുവന്‍ കഷ്ടപാട് മാത്രം. എന്ത് നേടിയാലും അനുഭവിക്കാന്‍ കഴിയാതെ പോകുന്ന പ്രവാസി ജീവിതത്തിന്റെ നേര്‍കാഴ്ചയാണ് സലിം അഹമ്മദിന്റെ പത്തേമാരി.

പത്തേമാരി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

പത്തേമാരി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+