X
ഹോം താരങ്ങള്‍ അഞ്ജു അരവിന്ദ്‌
അഞ്ജു അരവിന്ദ്‌

അഞ്ജു അരവിന്ദ്‌

23 Jul, 1978 |

Actress

ജീവചരിത്രം

തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ് അഞ്ജു അരവിന്ദ്. 1978 ജൂലൈ 23ന് അരവിന്ദന്‍- കാഞ്ചന ദമ്പതികളുടെ മകളായി ജനിച്ചു. മലയാളം, തമിഴ്, കന്നട തുടങ്ങിയ  ഭാഷകളില്‍  നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. സിനിമയ്ക്കു പുറമെ ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ്. അമൃത ടിവി, കൈരളി ടിവി, സൂര്യ ടിവി, ദൂരദര്‍ശന്‍,  തുടങ്ങിയ ചാനലുകളിലെ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. 2002ല്‍ ദേവദാസ് എന്നയാളെ വിവാഹം ചെയ്തു. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടുപോയില്ല. 2004 ല്‍ വിവാഹബന്ധം വേര്‍പെടുത്തി. പിന്നീട് 2006ല്‍ വിനയ ചന്ദ്രന്‍ എന്നയാളെ വിവാഹം ചെയ്തു. 


അഞ്ജു അരവിന്ദ്‌ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അമീര്‍ അലി 2021
പത്തേമാരി
Malayalam
As Actress
സലീം അഹമദ് 09 Oct 2015
ടിഎന്‍ വസന്ത് കുമാര്‍ 08 Jan 2001
ദോസ്ത്
Malayalam
As Actress
തുളസീദാസ് 2001

അഞ്ജു അരവിന്ദ്‌: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് അഞ്ജു അരവിന്ദ്‌
തൊഴില്‍
ജനിച്ച ദിവസം 23 Jul 1978
പ്രായം 48
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അഞ്ജു അരവിന്ദ്‌ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About അഞ്ജു അരവിന്ദ്‌

What is അഞ്ജു അരവിന്ദ്‌'s age?

The age of അഞ്ജു അരവിന്ദ്‌ in the 2026 was 48.

What is the അഞ്ജു അരവിന്ദ്‌ date of birth?

The DOB for അഞ്ജു അരവിന്ദ്‌ was 23 Jul 1978.

What is അഞ്ജു അരവിന്ദ്‌'s latest movie?

The most recent movies for അഞ്ജു അരവിന്ദ്‌ is പത്തേമാരി.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

മായ കൃഷ്ണന്‍

മായ കൃഷ്ണന്‍

ഏപ്രില്‍ 15
ജെറി അമൽദേവ്

ജെറി അമൽദേവ്

ഏപ്രില്‍ 15
മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+