അഞ്ജു അരവിന്ദ്
Born on 23 Jul 1978 (Age 44)
അഞ്ജു അരവിന്ദ് ജീവചരിത്രം
തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ് അഞ്ജു അരവിന്ദ്. 1978 ജൂലൈ 23ന് അരവിന്ദന്‍- കാഞ്ചന ദമ്പതികളുടെ മകളായി ജനിച്ചു. മലയാളം, തമിഴ്, കന്നട തുടങ്ങിയ ഭാഷകളില്‍ നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. സിനിമയ്ക്കു പുറമെ ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ്. അമൃത ടിവി, കൈരളി ടിവി, സൂര്യ ടിവി, ദൂരദര്‍ശന്‍, തുടങ്ങിയ ചാനലുകളിലെ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. 2002ല്‍ ദേവദാസ് എന്നയാളെ വിവാഹം ചെയ്തു. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടുപോയില്ല. 2004 ല്‍ വിവാഹബന്ധം വേര്‍പെടുത്തി. പിന്നീട് 2006ല്‍ വിനയ ചന്ദ്രന്‍ എന്നയാളെ വിവാഹം ചെയ്തു.
ബന്ധപ്പെട്ട വാര്‍ത്ത