X
അഫ്സൽ

അഫ്സൽ

14 Mar, 1973 | kochi, kerala

Singer

ജീവചരിത്രം

മലയാളചലച്ചിത്ര പിന്നണി ഗായകനാണ് അഫ്‌സല്‍. മുഹമ്മദ് ഇസ്മയ്‌ലിന്റെയും സുഹ്‌റയുടെയും മകനായി 1973 മാര്‍ച്ച് 14ന് ജനനം. ചലച്ചിത്രഗാനങ്ങളില്‍ ട്രാക്ക് പാടിയാണ്  പിന്നണിഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. ജൂനിയര്‍ എസ് പി ബി എന്ന പേരിലാണ് അഫ്‌സല്‍ സംഗീതലോകത്ത് അറിയപെടുന്നത്.  വല്യേട്ടന്‍ എന്ന ചിത്രത്തിലാണ് ആദ്യമായി ഗാനം ആലപിച്ചത്. എന്നാല്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയപ്പോള്‍  ആ ഗാനം നീക്കം ചെയ്തിരുന്നു. പിന്നീട് കല്ല്യാണരാമന്‍, നമ്മള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചു.  സിനിമാ ഗാനങ്ങള്‍ക്ക് പുറമെ ഭക്തിഗാനങ്ങള്‍, മാപ്പിളപ്പാട്ടുകള്‍, ആല്‍ബങ്ങള്‍ എന്നിവയും ആലപിച്ചിട്ടുണ്ട്. ദോഹയില്‍ സഹോദരനൊപ്പം ഏഷ്യന്‍ ആര്‍ട്‌സ് സെന്റര്‍ എന്ന വിദ്യാലയത്തില്‍ സംഗീതം. ചിത്രരചന, നൃത്തം എന്നിവ പഠിപ്പിക്കുന്നുണ്ട്. 


അഫ്സൽ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ശൃംഗാരവേലൻ
Malayalam
As Singer
ജോസ് തോമസ് 14 Sep 2013
ലാൽ ജോസ് 09 Aug 2013
അൻവർ റഷീദ് 19 Apr 2008
നന്മ
Malayalam
As Singer
ശരത്ചന്ദ്രന്‍ വയനാട് 01 Jun 2007

അഫ്സൽ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് അഫ്സൽ
തൊഴില്‍
ജനിച്ച ദിവസം 14 Mar 1973
പ്രായം 53
ജനിച്ച സ്ഥലം kochi, kerala
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അഫ്സൽ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About അഫ്സൽ

What is അഫ്സൽ 's age?

The age of അഫ്സൽ in the 2026 was 53.

Where was the അഫ്സൽ born?

The അഫ്സൽ 's was born in kochi, kerala.

What is the അഫ്സൽ date of birth?

The DOB for അഫ്സൽ was 14 Mar 1973.

What is അഫ്സൽ 's latest movie?

The most recent movies for അഫ്സൽ is ശൃംഗാരവേലൻ.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+