Malayalam»Movies»Sringara Velan
    ശൃംഗാരവേലൻ

    ശൃംഗാരവേലൻ

    U | Comedy
    Release Date : 14 Sep 2013
    3/5
    Critics Rating
    Audience Review
    ജോസ് തോമസിന്റെ സംവിധാനത്തിൽ, 2013 സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തിയ ഒരു മലയാള ചലച്ചിത്രമാണ് ശൃംഗാരവേലൻ. ഉദയകൃഷ്ണ-സിബി കെ തോമസ് സഖ്യം രചന നിർവഹിച്ച ഈ ചിത്രത്തിൽ ദിലീപ്, വേദിക എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ഈ ചിത്രം സാമ്പത്തികമായി മികച്ച വിജയം നേടി.

    കേരളത്തിലെ ഒരു ഗ്രാമത്തിലെ നെയ്ത്തുകാരന്റെ മകനാണ് കണ്ണൻ (ദിലീപ്), കഷ്ടപ്പെടാതെ വേഗം ഒരു കോടീശ്വരനാവുക എന്നതാണ് അയാളുടെ ലക്ഷ്യം. കണ്ണന്റെ ഏറ്റവുമടുത്ത സുഹൃത്തും സഹായിയുമായ വാസു (കലഭാവൻ ഷാജോണ്‍), ഗുണ്ടയായ യേശു (ലാൽ) എന്നിവരാണ്  ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. അന്ധവിശ്വാസങ്ങൾ വച്ചുപുലർത്തുന്ന ഒരു തറവാട്ടിലേക്ക് അവർ എത്തുന്നു. തുടർന്ന്...
    • ജോസ് തോമസ്
      Director
    • ജെയ്സണ്‍ ഇളംകുളം
      Producer
    • ബേണി ഇഗ്നേഷ്യസ്
      Music Director
    • സുബിൻ ഇഗ്നേഷ്യസ്
      Lyricst
    • നാദിര്‍ഷ
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X