CelebsbredcrumbVedhika
    വേദിക (നടി)

    വേദിക (നടി)

    Actress
    Birth Place : maharashtra
    ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് വേദിക. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. മദ്രാസി എന്ന ചിത്രത്തിലാണ് വേദിക ആദ്യമായി അഭിനയിച്ചത്. സിനിമ ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു. പിന്നീട് തെലുങ്കില്‍ തുടക്കം കുറിച്ചു. ശിവകാശി... ReadMore
    Famous For
    ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് വേദിക. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. മദ്രാസി എന്ന ചിത്രത്തിലാണ് വേദിക ആദ്യമായി അഭിനയിച്ചത്. സിനിമ ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു. പിന്നീട് തെലുങ്കില്‍ തുടക്കം കുറിച്ചു. ശിവകാശി എന്ന ചിത്രത്തിലായിരുന്നു തെലുങ്കില്‍ അഭിനയിച്ചത്. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് ജനനം. യുകെയിലാണ് പഠനം പൂര്‍ത്തീകരിച്ചത്. കിഷോര്‍ നമിത് കപൂര്‍ സ്‌കൂളിലാണ് അഭിനയവും നൃത്തവും പഠിച്ചത്. മോഡലിങ്ങിലായിരുന്നു തുടുക്കം കുറിച്ചത്. തമിഴ് നടന്‍ സൂര്യക്കൊപ്പം ബിസ്‌കറ്റിന്റെ പരസ്യത്തിലാണ് അഭിനയിച്ചത്.  ശൃംഖാരവേലന്‍ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത്.
    Read More
    വേദിക (നടി) അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X