X
ഹോം » താരങ്ങള്‍ » വൈശാഖ്
വൈശാഖ്

വൈശാഖ്

Director
ജീവചരിത്രം:  പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനാണ് വൈശാഖ്.1980 ജൂലൈ 18ന് കാസര്‍ഗോഡ് ജില്ലയിലെ കല്യോട്ട് ജനിച്ചു.എബി എബ്രഹാം എന്നാണ് യഥാര്‍ത്ഥ പേര്.സിനിമയില്‍ വന്നതിനുശേഷം വൈശാഖ് എന്ന് പേരു മാറ്റുകയായിരുന്നു.2005 പുറത്തിറങ്ങിയ ദിലീപ് ചിത്രം കൊച്ചിരാജാവില്‍ സഹസംവിധായനായിരുന്നു. 2006 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം തുറപ്പുഗുലാന്‍ എന്ന ചിത്രത്തിലും സഹസംവിധായകനായിരുന്നു.കൂടാതെ ഈ രണ്ട് ചിത്രങ്ങളിലും വൈശാഖ്  അഭിനിയിക്കുകയും ചെയ്തിട്ടുണ്ട്.  2010 ല്‍ പ്രദര്‍ശനത്തിനെത്തിയ മമ്മൂട്ടി -പൃത്വരാജ് ചിത്രം പോക്കിരിരാജയാണ് ആദ്യമായി സംവിധാനം ചെയ്തത്.2011ല്‍ കുഞ്ചാക്കോ ബോബന്‍, മനോജ് കെ ജയന്‍, ജയറാം, ബിജു മേനോന്‍  എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സീനിയേസ് എന്ന ചിത്രം സംവിധാനം ചെയ്തു. 2013ല്‍ സൗണ്ട് തോമ, വിശുദ്ധന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.   2016ല്‍ മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി പുലിമുരുകന്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ബോക്‌സോഫീസില്‍ വന്‍ വിജയമാണ് ചിത്രം നേടിയത്.പ്രദര്‍ശനത്തിനെത്തി ആദ്യ 30 ദിവസത്തിനുള്ളില്‍ 105 കോടിയോളം രൂപയാണ് ചിത്രം നേടിയത്.2018ല്‍ പുറത്തിറങ്ങിയ ഇര എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ്.2019ല്‍ പുറത്തിറങ്ങിയ മധുര രാജയാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം.    
കൂടുതൽ വായിക്കുക

വൈശാഖ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
വൈശാഖ് 18 Nov 2024
വൈശാഖ് 16 Oct 2023
വൈശാഖ് Aug 2023
as Director
വൈശാഖ് May 2023

വൈശാഖ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് വൈശാഖ്

പേര് വൈശാഖ്
തൊഴില്‍
ജനിച്ച ദിവസം 18 Jul 1980
പ്രായം 46
ജനിച്ച സ്ഥലം Kanhangad, Kerala,
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

വൈശാഖ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+