Celebs»Saniya Iyyappan
    സാനിയ അയ്യപ്പന്‍

    സാനിയ അയ്യപ്പന്‍

    Actress/Actor
    Born : 20 Apr 2002
    ക്വീന്‍, പ്രേതം 2 എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സാനിയ അയ്യപ്പന്‍. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് താരം സിനിമയിലേക്കു വരുന്നത്. പിന്നീട് 2014ല്‍ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന ചിത്രത്തിലൂടെ... ReadMore
    Famous For
    ക്വീന്‍, പ്രേതം 2 എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സാനിയ അയ്യപ്പന്‍. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് താരം സിനിമയിലേക്കു വരുന്നത്. പിന്നീട് 2014ല്‍ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തി. തുടര്‍ന്ന് അതേ വര്‍ഷം തന്നെ അപ്പോത്തിക്കിരി എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു.

    2018ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പ്രേതം 2, ലൂസിഫര്‍, പതിനെട്ടാം പടി, സല്യൂട്ട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

    സൈമ അവാര്‍ഡ്‌ 2019 - ബെസ്റ്റ് ആക്ട്രസ്...
    Read More
    • ചിൽ മാഗ - ഗാനം
    • സാറ്റർഡേ നൈറ്റ് - ഒഫീഷ്യല്‍ ടീസര്‍
    സാനിയ അയ്യപ്പന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X