X
മലയാളം » സിനിമകള്‍ » കൃഷ്ണന്‍കുട്ടി പണി തുടങ്ങി
കൃഷ്ണന്‍കുട്ടി പണി തുടങ്ങി

കൃഷ്ണന്‍കുട്ടി പണി തുടങ്ങി

Comedy | Horror | Thriller | 11 Apr 2021 | 98 Mins
Malayalam

2.5 /5 Users

2 /5 Filmibeat

കൃഷ്ണന്‍കുട്ടി പണി തുടങ്ങി കഥ

വിഷ്ണു ഉണ്ണികൃഷ്ണൻ, സാനിയ ഇയ്യപ്പന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂരജ് ടോം സംവിധാനം ചെയ്ത ചിത്രമാണ് കൃഷ്ണന്‍കുട്ടി പണി തുടങ്ങി. കോമഡി ഹൊറര്‍ ത്രില്ലറായ ചിത്രത്തില്‍ ഹോം നഴ്‌സ് ആയ ഉണ്ണിക്കണ്ണന്റെ ജീവിതത്തില്‍ അവിചാരിതമായി സംഭവിക്കുന്ന സംഭവങ്ങളാണ് പറയുന്നത്. ഉണ്ണിക്കണ്ണന്‍ എന്ന കഥാപാത്രത്തെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ അവതരിപ്പിക്കുന്നത്. ആനന്ദ് മധുസൂദനന്‍ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ തന്നെയാണ് സംഗീതവും നല്‍കിയത്. പെപ്പര്‍ കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

കൃഷ്ണന്‍കുട്ടി പണി തുടങ്ങി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കൃഷ്ണന്‍കുട്ടി പണി തുടങ്ങി ക്രൂ വിവരങ്ങൾ

സംവിധായകന്‍ സൂരജ് ടോം
കഥ ആനന്ദ് മധുസൂധനന്‍
സംഗതി ആനന്ദ് മധുസൂധനന്‍
ഛായാഗ്രഹണം ജിത്തു ദാമോദര്‍ പാലക്കാട്
സംപാദക കിരണ്‍ ദാസ്‌
സംഗീതം ആനന്ദ് മധുസൂധനന്‍
നിര്‍മ്മാതാവ്‌ നോബിള്‍ ജോസ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കൃഷ്ണന്‍കുട്ടി പണി തുടങ്ങി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

കൃഷ്ണന്‍കുട്ടി പണി തുടങ്ങി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+