2005ലായിരുന്നു പ്രശസ്ത തമിഴ് താരം പ്രശാന്തിന്റെ വിവാഹം. ഗൃഹലക്ഷ്മിയായിരുന്നു താരത്തിന്റെ വധു. എന്നാല്‍ 2008ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. ആദ്യ വിവാഹം ഗൃഹലക്ഷ്മി മറച്ചുവെച്ചതായിരുന്നു ഇരുവരും വേര്‍പിരിയാന്‍ കാരണമായത്. എന്നാല്‍ വിവാഹമോചനത്തിനുശേഷം പ്രശാന്ത് മറ്റൊരു വിവാഹം ചെയ്തിരുന്നില്ല. സിനിയില്‍ കൂടുതല്‍ സജീവമാകുകയാണ് താരം ചെയ്തത്. പ്രശാന്തിനെപ്പോലെ വിവാഹമോചനത്തിനുശേഷം ഇപ്പോഴും സിംഗിളായി ജീവിക്കുന്ന തമിഴിലെ പ്രശസ്ത താരങ്ങളിതാ.