Celebs»Kamal Hassan
    കമൽ ഹാസൻ

    കമൽ ഹാസൻ

    Actor/Director/Producer
    Born : 07 Nov 1954
    ബാലനടൻ എന്ന നിലയിൽ ആറാമത്തെ വയസ്സിൽ അഭിനയം ആരംഭിച്ച പ്രശസ്ത തമി‌ഴ്‌നടനാണ് കമൽ ഹാസൻ. ഇന്ത്യൻചലച്ചിത്രരംഗത്തെ ബഹുമുഖ പ്രതിഭയായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.തമിഴ് നാട്ടിലെ, രാമനാഥപുരം ജില്ലയിൽ പരമക്കുടി എന്ന സ്ഥലത്താണ് കമലഹാസൻ ജനിച്ചത്.... ReadMore
    Famous For
    ബാലനടൻ എന്ന നിലയിൽ ആറാമത്തെ വയസ്സിൽ അഭിനയം ആരംഭിച്ച പ്രശസ്ത തമി‌ഴ്‌നടനാണ് കമൽ ഹാസൻ. ഇന്ത്യൻചലച്ചിത്രരംഗത്തെ ബഹുമുഖ പ്രതിഭയായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.തമിഴ് നാട്ടിലെ, രാമനാഥപുരം ജില്ലയിൽ പരമക്കുടി എന്ന സ്ഥലത്താണ് കമലഹാസൻ ജനിച്ചത്. അച്ഛൻ പ്രശസ്ത ക്രിമിനൽ വക്കീലായിരുന്ന ഡി.ശ്രീനിവാസൻ, അമ്മ രാജലക്ഷ്മി . അദ്ദേഹത്തിന്റെ മാതാപിതാക്കൾ കമലഹാസൻ പാർത്ഥസാരഥി എന്നാണ് പേരിട്ടത് . കമലഹാസൻ ആ കുടുംബത്തിലെ നാലു മക്കളിൽ ഏറ്റവും ഇളയതായിരുന്നു. മറ്റു മക്കൾ ചാരുഹാസൻ, ചന്ദ്രഹാസൻ, നളിനി രഘു എന്നിവരായിരുന്നു. തന്റെ മക്കൾ എല്ലാവരും നന്നായി വിദ്യാഭ്യാസം ചെയ്യണമെന്ന് ആ പിതാവ് ആഗ്രഹിച്ചു. ചാരുഹാസനും, ചന്ദ്രഹാസനും പിതാവിന്റെ പാത പിന്തുടർന്ന് നിയമം പഠിച്ചു....
    Read More
    കമൽ ഹാസൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X