X
മലയാളം » സിനിമകള്‍ » ഇന്ത്യന്‍ 2
ഇന്ത്യന്‍ 2

ഇന്ത്യന്‍ 2

Drama | 2019 |
Malayalam

ഇന്ത്യന്‍ 2 കഥ

1996ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഇന്ത്യന്‍' എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് 'ഇന്ത്യന്‍ 2'.ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഉലകനായകന്‍ കമല്‍ഹാസനായിരുന്നു നായകന്‍.ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയപുരസ്‌ക്കാരം ലഭിച്ചിരുന്നു. രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം ശങ്കറും കമല്‍ഹാസനും വീണ്ടും ഒന്നിക്കുകയാണ്  ഈ ചിത്രത്തിലൂടെ. തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളാണ് കമലിന്റെ നായികയായി എത്തുന്നത്.നടന്‍ സിദ്ധാര്‍ത്ഥും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ചിത്രത്തില്‍ കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന സേനാപതിയുടെ ചെറുമകനായിട്ടാണ് സിദ്ധാര്‍ത്ഥ് എത്തുന്നത്. മലയാളത്തില്‍നിന്നും നെടുമുടി വേണുവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നത്.കമല്‍ഹാസനൊപ്പം ആദ്യമായിട്ടാണ് അനിരുദ്ധ് ഒന്നിക്കുന്നത്.കമലിന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമാകും ഇന്ത്യന്‍ 2വെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ശങ്കര്‍ ചിത്രത്തിനു ശേഷം മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്.200കോടിയിലൊരുങ്ങുന്ന ചിത്രം  തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
Read More

ഇന്ത്യന്‍ 2 അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഇന്ത്യന്‍ 2 ക്രൂ വിവരങ്ങൾ

സംവിധായകന്‍ ശങ്കര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം എ ആർ റഹ്‌മാൻ
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഇന്ത്യന്‍ 2 വാർത്തകൾ

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ഇന്ത്യന്‍ 2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+