19 Jun, 1985 |
Actress
പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ് കാജല്‍ അഗര്‍വാള്‍. മുംബൈ നഗരത്തിൽ സുമൻ അഗർവാളിന്റേയും വിനയ് അഗർവാളിന്റേയും മകളായി ജനിച്ചു. സഹോദരി നിഷ അഗർവാൾ തെലുഗു ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. മുംബൈയിൽ പഠനം പൂർത്തിയാക്കിയ കാജൽ, മോഡലിങ്ങ് രംഗത്തേയ്ക്ക് കടന്നു. 2004ൽ പുറത്തിറങ്ങിയ ക്യൂൻ ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെ ചലച്ചിത്രരംഗത്തേയ്ക്ക് കാലെടുത്തുവെച്ച കാജൽ, ഒട്ടനവധി തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ചലച്ചിത്രങ്ങളിലാണ് കൂടുതലായി അഭിനയിച്ചിട്ടുള്ളത്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ശങ്കര്‍ | 2019 | |
| ആറ്റ്ലീ | 18 Oct 2018 | |
| ബാലാജി മോഹന്‍ | 17 Jul 2015 |
| പേര് | കാജല്‍ അഗര്‍വാള്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 19 Jun 1985 |
| പ്രായം | 41 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
കാജല്‍ അഗര്‍വാള്‍ ആസ്തി |
|
| ആസ്തി | |
The age of കാജല്‍ അഗര്‍വാള്‍ in the 2026 was 41.
The DOB for കാജല്‍ അഗര്‍വാള്‍ was 19 Jun 1985.
The most recent movies for കാജല്‍ അഗര്‍വാള്‍ is മെര്‍സല്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.