19 Jul, 1965 | Malappuram,kerala
Music Director/Singer/Lyricst
പ്രശസ്ത പിന്നണി ഗായകനാണ് ഷഹബാസ് അമന്‍. ഗസ്സല്‍ ഗായകനും സംഗീത സംവിധായകനുമാണ്. മലയാള സിനിമയില്‍ ഗസ്സല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ സ്‌റ്റേജ് പ്രോഗ്രാമുകള്‍ ചെയ്തിട്ടുണ്ട്. നിരവധി ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. സോള്‍ ഓഫ് അനാമിക ഷഹബാസിന്റെ പ്രശസ്തമായ വര്‍ക്കുകളില്‍ ഒന്നാണ്. ഓം അള്ളാഹ് എന്ന പുസ്തകം രചിത്തിട്ടുണ്ട്. അന്നയും റസൂലും എന്ന ചിത്രത്തിലെ കൊച്ചി കായലിനരികെ എന്ന ഗാനം ശ്രദ്ധേയമായിരുന്നു. അവാര്‍ഡുകള്‍ വനിത ഫിലിം ഫെയർ അവാർഡ്(2012) - മികച്ച പിന്നണി ഗായകന്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2021- മികച്ച പിന്നണി ഗായകന്‍- (ഹലാൽ ലവ് സ്റ്റോറി, വെള്ളം)
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| രാജീവ് രവി | 10 Mar 2023 | |
| രോഹിത് എം ജി കൃഷ്‌ണൻ | 03 Feb 2023 | |
| ആഷിഖ് അബു | 20 Apr 2023 |
| പേര് | ഷഹബാസ് അമൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 19 Jul 1965 |
| പ്രായം | 61 |
| ജനിച്ച സ്ഥലം | Malappuram,kerala |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഷഹബാസ് അമൻ ആസ്തി |
|
| ആസ്തി | |
The age of ഷഹബാസ് അമൻ in the 2026 was 61.
The ഷഹബാസ് അമൻ's was born in Malappuram,kerala.
The DOB for ഷഹബാസ് അമൻ was 19 Jul 1965.
The most recent movies for ഷഹബാസ് അമൻ is തുറമുഖം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.