ജോജു ജോര്‍ജിനെ നായകനാക്കി രോഹിത് എം ജി കൃഷ്‌ണൻ സംവിധാനം ചെയ്ത ചിത്രമാണ് ഇരട്ട. ഇരട്ട സഹോദരങ്ങളായ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇരുവര്‍ക്കും ഇടയിലുള്ള പക കൂടി ചിത്രം അവതരിപ്പിക്കുന്നുണ്ട്. വാഗമണ്‍ പോലീസ് സ്‌റ്റേഷനില്‍ പട്ടാപ്പകല്‍ നടക്കുന്ന ഒരു കുറ്റകൃത്യവും അതിനെചുറ്റിപ്പറ്റി നടക്കുന്ന അനേഷണത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോവുന്നത്. തെന്നിന്ത്യന്‍ താരം അഞ്ജലിയാണ് ചിത്രത്തിലെ നായിക. സംവിധായകന്‍...

| സംവിധായകന്‍ | രോഹിത് എം ജി കൃഷ്‌ണൻ |
| സംഗതി | രോഹിത് എം ജി കൃഷ്‌ണൻ |
| ഛായാഗ്രഹണം | വിജയ് |
| സംപാദക | മനു ആന്റണി |
| സംഗീതം | ജേക്‌സ് ബിജോയ് |
| നിര്‍മ്മാതാവ് | മാര്‍ട്ടിന്‍ പ്രക്കാട്ട്, സിജോ വടക്കന്‍, ജോജു ജോര്‍ജ്ജ് |
| ബജറ്റ് | TBA |
| ബോക്സ് ഓഫീസി | TBA |
| ഒടിടി പ്ലാറ്റ്‌ഫോം | TBA |
| ഒടിടി റിലീസ് ഡേറ്റ് | TBA |
| Song | Singer | Lyricist |
|---|---|---|
| എന്തിനാടീ പൂങ്കൊടിയേ കാറി നീ കരയണത് | ജോജു ജോര്‍ജ്ജ്, ബെനഡിക്ട് ഷൈൻ | മണികണ്ഠന്‍ പെരുമ്പടപ്പ് |
| പുതുതായൊരിത് | ഷഹബാസ് അമൻ | മുഹ്‌സിന്‍ പെരാരി |
സിനിമയ്‍ക്കൊപ്പം സഞ്ചരിക്കുന്ന പ്രേക്ഷകനെ വേദനിപ്പിക്കുന്ന ഒരു കഥാപരിസമാപ്‍തിയാണ് 'ഇരട്ട'യ്‍ക്കുള്ളത്. കഥാപാത്രങ്ങളെ മനശാസ്‍ത്രപരമായും സമീപിച്ചിരിക്കുന്നു ചിത്രം.
മാർട്ടിൻ പ്രക്കാട്ട് എന്ന നിർമാതാവിനോടൊപ്പമുള്ള അരങ്ങേറ്റം സംവിധായകൻ രോഹിത് എം.ജി. കൃഷ്ണൻ ഗംഭീരമാക്കിയിട്ടുണ്ട്. നായാട്ട് എന്ന ചിത്രത്തിന് ശേഷം മനസിനെ വേട്ടയാടുന്ന തരത്തിൽ ഒരു മികച്ച ചിത്രം...
ഇതിന് മുൻപ് പല തവണ ജോജുവിനെ പോലീസ് വേഷത്തിൽ കണ്ടിട്ടുണ്ടെങ്കിലും ആവർത്തന വിരസത അനുഭവപ്പെടുന്നില്ല എന്നത് എടുത്ത് പറയേണ്ടതാണ്.
Share your thoughts about ഇരട്ട
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.