20 Aug, 1985 | Kochi, Kerala
Actress/Actor
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ശ്രിന്ദ. 1985 ആഗസ്ത് 20ന് ജനിച്ചു. കൊച്ചിയാണ് സ്വദേശം. സെന്റ് മേരീസ് ആഗ്ലോ ഇന്‍ഡ്യന്‍ ഹൈസ്‌കൂള്‍, സേക്രട്ട് ഹാര്‍ട്ട് കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സംവിധാന സഹായിയായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി.അതേ സമയത്ത് തന്നെ പരസ്യചിത്രങ്ങളിലും അഭിനയിച്ചു. 2010 ല്‍ പുറത്തിറങ്ങിയ ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രമാണ് ആദ്യമായി അഭിനയിച്ച ചിത്രം. പിന്നീട് 22 ഫീമെയില്‍ കോട്ടയം, അന്നയും റസൂലും, 1983, മസാല റിപ്പബ്ലിക്, തട്ടത്തിന്‍ മറയത്ത് , ആര്‍ട്ടിസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| രോഹിത് എം ജി കൃഷ്‌ണൻ | 03 Feb 2023 | |
| രാജേഷ് കെ രാമൻ | 26 May 2023 | |
| സിന്റോ സണ്ണി | Jun 2023 | |
| രാമചന്ദ്രബാബു | 16 Nov 2023 |
| പേര് | ശ്രിന്ദ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 20 Aug 1985 |
| പ്രായം | 41 |
| ജനിച്ച സ്ഥലം | Kochi, Kerala |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ശ്രിന്ദ ആസ്തി |
|
| ആസ്തി | |
The age of ശ്രിന്ദ in the 2026 was 41.
The ശ്രിന്ദ's was born in Kochi, Kerala.
The DOB for ശ്രിന്ദ was 20 Aug 1985.
The most recent movies for ശ്രിന്ദ is ഇരട്ട.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.