CelebsbredcrumbRamachandra Babu
    രാമചന്ദ്രബാബു

    രാമചന്ദ്രബാബു

    Director/Cinematographer
    Born : 15 Dec 1947
    Birth Place : Maduranthakam, Tamil Nadu, India
    മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനാണ് കെ രാമചന്ദ്ര ബാബു.1966-ൽ മദ്രാസ് ലൊയോള കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ഛായാഗ്രഹണം പഠിക്കുന്നതിനായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കു പോയി.അവിടെവച്ച് പിൽക്കാലത്ത് സംവിധായകരായി മാറിയ ബാലു... ReadMore
    Famous For
    മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനാണ് കെ രാമചന്ദ്ര ബാബു.1966-ൽ മദ്രാസ് ലൊയോള കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ഛായാഗ്രഹണം പഠിക്കുന്നതിനായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കു പോയി.അവിടെവച്ച് പിൽക്കാലത്ത് സംവിധായകരായി മാറിയ ബാലു മഹേന്ദ്ര, ജോൺ എബ്രഹാം, കെ.ജി. ജോർജ്ജ് എന്നിവരുമായി അദ്ദേഹം സൗഹൃദത്തിലായി.1971-ൽ ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി.

     
    കോഴ്സ് പൂർത്തിയാക്കുന്നതിനു മുൻപു തന്നെ 1972-ൽ പുറത്തിറങ്ങിയ വിദ്യാർത്ഥികളേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചു.ജോൺ എബ്രഹാമിന്റെയും തിരക്കഥാകൃത്തായ എം.ആസാദിന്റെയും ആദ്യചിത്രം കൂടിയായിരുന്നു അത്.നിർമ്മാല്യം (1973),...
    Read More
    രാമചന്ദ്രബാബു അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X