22 Nov, 1952 |
Director/Screenplay Writer/Story Writer
പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനാണ് ഭദ്രന്‍. 1952 നവംബര്‍ 22ന് കോട്ടയം ജില്ലയിലെ പാലായില്‍ ജനനം. രാജന്‍കുട്ടി മാട്ടേല്‍ ത്രേസ്യാമ്മ എന്നിവരാണ് മാതാപിതാക്കള്‍. ഹരിഹരിന്‍ സംവിധാനം ചെയ്ത രാജഹംസം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. സിനിമയുടെ സംവിധാന സഹായിയായിരുന്നു ഭദ്രന്‍. തുടര്‍ന്ന് 1980ല്‍ പുറത്തിറങ്ങിയ ലാവ, 1981ല്‍ പുറത്തിറങ്ങിയ വളര്‍ത്തു മൃഗങ്ങള്‍ തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളുടെ സഹസംവിധായകനായി. പിന്നീട് 1982ല്‍ എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. തുടര്‍ന്ന് ചങ്ങാത്തം, അയ്യര്‍ ദി ഗ്രേറ്റ്, അങ്കിള്‍ ബണ്‍, സ്ഫടികം, സിദ്ധാര്‍ത്ഥ തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1995ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം സ്ഫടികം ഭദ്രന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റു ചിത്രങ്ങളിലൊന്നായ സ്ഫടികം ഡിജിറ്റല്‍ റീമാസ്റ്ററിംഗ് പൂര്‍ത്തിയാക്കി 2023 ഫെബ്രുവരി 9ന് വീണ്ടും റീ റിലീസ് ചെയ്തിരുന്നു.
| പേര് | ഭദ്രൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 22 Nov 1952 |
| പ്രായം | 74 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഭദ്രൻ ആസ്തി |
|
| ആസ്തി | |
The age of ഭദ്രൻ in the 2026 was 74.
The DOB for ഭദ്രൻ was 22 Nov 1952.
The most recent movies for ഭദ്രൻ is ഉടയോന്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.