Malayalam»Movies»Vellithira
    വെള്ളിത്തിര

    വെള്ളിത്തിര

    Release Date : 06 Jun 2003
    Director : ഭദ്രൻ
    Critics Rating
    Audience Review
    പൃഥ്വിരാജ്, നവ്യ നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് വെള്ളിത്തിര. വയനാട്ടില്‍ ചിത്രീകരിച്ച അപൂര്‍വ്വം മലയാളചിത്രങ്ങളില്‍ ഒന്നാണിത്. സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫിന്റെ ആദ്യ ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. കൈതപ്രം ദാമോദരന്‍, ഷിബു ചക്രവര്‍ത്തി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയത്. സുധീഷ്, വിനായകന്‍,കലാഭവന്‍ മണി,ഒടുവില്‍ ഉണ്ണികൃഷ്ണന്‍,കൊച്ചിന്‍ ഹനീഫ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്.

    • ഭദ്രൻ
      Director
    • അൽഫോൻസ് ജോസഫ്
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X