X
ഹോം താരങ്ങള്‍ അൽഫോൻസ് ജോസഫ്
അൽഫോൻസ് ജോസഫ്

അൽഫോൻസ് ജോസഫ്

08 Jul, 1973 |

Music Director/Singer

ജീവചരിത്രം

മലയാള സിനിമയിലെ  സംഗീത സംവിധായകനും ഗായകനുമാണ് അല്‍ഫോണ്‍സ് ജോസഫ്. ഭദ്രന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംഗീത ലോകത്തേക്ക് കടന്നുവരുന്നത്. കോഴിക്കോട് സർവ്വകലാശാലയുടെ കലാപ്രതിഭ പട്ടം 1990-ലും 1992-ലും അൽഫോൻസ് ജോസഫിന് കിട്ടിയിട്ടുണ്ട്. റെക്സ്ബാൻഡ് എന്നൊരു സംഗീതഗ്രൂപ്പിന്റെ ലീഡ് ഗിത്താറിസ്റ്റും ഗായകനുമായിരുന്നു അൽഫോൻസ്.ഇവർ ചില ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് ഇദ്ദേഹം ക്ലാസിക്കൽ ഗിത്താറിൽ 7-ആം ഗ്രേഡും വെസ്റ്റേൺ മ്യൂസിക് തിയറിയിൽ 5-ആം ഗ്രേഡും നേടി.ജലോത്സവം എന്ന ചിത്രത്തിലെ കേരനിരകളാടും എന്ന ഗാനത്തിന് കേരള സർക്കാരിന്റെ ഫിലിം ക്രിട്ടിക്സ് പുരസ്കാരവും അൽഫോൻസ് ജോസഫിന് ലഭിച്ചിട്ടുണ്ട്


അൽഫോൻസ് ജോസഫ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
എം സജീഷ് 14 Oct 2023
ലൈവ്
Malayalam
As Singer
വി കെ പ്രകാശ് 26 May 2023
ജെ ശരത്ചന്ദ്രന്‍ 2022

അൽഫോൻസ് ജോസഫ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് അൽഫോൻസ് ജോസഫ്
തൊഴില്‍
ജനിച്ച ദിവസം 08 Jul 1973
പ്രായം 53
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അൽഫോൻസ് ജോസഫ് ആസ്തി

ആസ്തി

Frequently Asked Questions (FAQs) About അൽഫോൻസ് ജോസഫ്

What is അൽഫോൻസ് ജോസഫ്'s age?

The age of അൽഫോൻസ് ജോസഫ് in the 2026 was 53.

What is the അൽഫോൻസ് ജോസഫ് date of birth?

The DOB for അൽഫോൻസ് ജോസഫ് was 08 Jul 1973.

What is അൽഫോൻസ് ജോസഫ്'s latest movie?

The most recent movies for അൽഫോൻസ് ജോസഫ് is സോളമന്റെ മണവാട്ടി സോഫിയ.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+