X
ഹോം താരങ്ങള്‍ അഹാന കൃഷ്ണ
അഹാന കൃഷ്ണ

അഹാന കൃഷ്ണ

13 Oct, 1995 | Thiruvananthapuram, Kerala, India

Actress

ജീവചരിത്രം

മലയാളത്തിലെ പ്രശസ്ത നടിയും ചലച്ചിത്ര താരം കൃഷ്ണകുമാറിന്റെ മകളുമാണ്‌ അഹാന കൃഷ്ണ. 1995 ഒക്ടോബര്‍ 13ന് തിരുവനന്തപുരത്ത് ജനിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസില്‍നിന്നും വിഷ്വല്‍ ആന്റ്  കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടി. 2014ല്‍ പ്രദര്‍ശനത്തിനെത്തിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലാണ് അദ്യമായി അഭിനയിച്ചത്. രാജീവ് രവിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. 2017ല്‍ ഞണ്ടുകളുടെ നാട്ടില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. നിവിന്‍ പോളിയായിരുന്നു ചിത്രത്തിലെ നായകന്‍. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.


അഹാന കൃഷ്ണ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
മനു ജെയിംസ് Aug 2023
അടി
Malayalam
As Actress
പ്രശോഭ് വിജയന്‍ 14 Apr 2023
ലൂക്ക
Malayalam
As Actress
അരുണ്‍ ബോസ് 28 Jun 2019
ശങ്കർ രാമകൃഷ്ണൻ 05 Jul 2019

അഹാന കൃഷ്ണ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് അഹാന കൃഷ്ണ
തൊഴില്‍
ജനിച്ച ദിവസം 13 Oct 1995
പ്രായം 31
ജനിച്ച സ്ഥലം Thiruvananthapuram, Kerala, India
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അഹാന കൃഷ്ണ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About അഹാന കൃഷ്ണ

What is അഹാന കൃഷ്ണ's age?

The age of അഹാന കൃഷ്ണ in the 2026 was 31.

Where was the അഹാന കൃഷ്ണ born?

The അഹാന കൃഷ്ണ's was born in Thiruvananthapuram, Kerala, India.

What is the അഹാന കൃഷ്ണ date of birth?

The DOB for അഹാന കൃഷ്ണ was 13 Oct 1995.

What is അഹാന കൃഷ്ണ's latest movie?

The most recent movies for അഹാന കൃഷ്ണ is നാന്‍സി റാണി.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+