ലൂക്ക

    ലൂക്ക

    Release Date : 28 Jun 2019
    2.5/5
    Critics Rating
    4/5
    Audience Review
    ടൊവീനോ തോമസിനെ നായകനാക്കി നവാഗതനായ അരുണ്‍ബോസ് സംവിധാനം ചെയ്ത ചിത്രമാണ് ലൂക്ക. അഹാന കൃഷ്മണകുമാറാണ് ചിത്രത്തിലെ നായിക. അരുണ്‍, മൃദുല്‍ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

    ചിത്രത്തില്‍ ഒരു സ്‌ക്രാപ്പ് ആര്‍ട്ടിസ്റ്റായാണ് ടൊവീനോ എത്തുന്നത്. നിമിഷ് രവിയാണ് ചിത്രത്തിന് ഛായാഗ്രഹണം നല്‍കിയിരിക്കുന്നത്. സ്‌റ്റോറീസ് ആന്‍ഡ് തോട്ട്‌സ് പ്രൊഡക്ഷന്‍ ബാനറില്‍  ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്‌.


    • അരുണ്‍ ബോസ്
      Director/Screenplay
    • ലിന്റോ തോമസ്
      Producer
    • പ്രിന്‍സ് ഹുസൈന്‍
      Producer
    • സൂരജ് എസ്. കുറുപ്പ്‌
      Music Director
    • മൃദുല്‍ജോര്‍ജ്ജ്
      Screenplay
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X