ലൂക്കയുടേയും നിഹാരികയുടേയും മനോഹരമായ പ്രണയം! പ്രേക്ഷകർ കാത്തിരുന്ന രംഗം പുറത്ത്

തിയേറ്ററുകളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു ടൊവിനോ തോമസ് അഹാന കൃഷ്ണകുമാർ എന്നിവർ പ്രധാനകഥാപാത്രമായെത്തിയ ചിത്രമായ ലൂക്ക. പ്രണയത്തിന്റെ അതിതീവ്രമായ മുഖമായിരുന്നു ലൂക്കയിലൂടെ പ്രേക്ഷകർ കണ്ടത്. ചിത്രത്തിൽ ടൊവിനോയുടേയും അഹാനയുടേയും പ്രകടനങ്ങൾ ഏറെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

luca

ചിത്രത്തിൽ ആർട്ടിസ്റ്റായ ലൂക്ക എന്ന കഥാപാത്രത്തെയാണ് ടെവിനോ അവതരിപ്പിച്ചത്. നിഹാരികയായി അഹാനയും എത്തിയിരുന്നു. ഇവരുടെ ജീവിതവും പ്രണയവും ചേർന്ന ഒരു സസ്പെൻസ് ചിത്രമായിരുന്നു ലൂക്ക. ലൂക്കയിലെ ഗാനങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റുമായിരുന്നു. ഇപ്പോഴിത ചിത്രത്തിലെ അതിമനോഹരമായ ഒരു പ്രണയരംഗം പുറത്തെത്തിയിട്ടുണ്ട്.

ലൂക്ക നിഹാരികയെ പ്രൊപ്പോസ് ചെയ്യുന്ന രംഗമാണ് പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട രംഗങ്ങളിൽ ഒന്നായിരുന്നു ഇത്. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്ത ചിത്രം പ്രിന്‍സ് ഹുസൈനും ലിന്റോ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്നാണ് രചന നിര്‍വഹിച്ച ലൂക്കായുടെ ഛായാഗ്രഹണം നവാഗതനായ നിമിഷ് രവിയാണ്. സിനിമയുടെ ഡിവിഡി റിലീസിന് മുൻപാണ് ചിത്രത്തിലെ രംഗം പുറത്തു വിട്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X