CelebsbredcrumbPrince Hussain
    പ്രിന്‍സ് ഹുസൈന്‍

    പ്രിന്‍സ് ഹുസൈന്‍

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് പ്രിന്‍സ് ഹുസൈന്‍. 2018ല്‍ അഭിനേഷ് അപ്പുക്കുട്ടന്‍ സംവിധാനം ചെയ്ത 'ജാലിയന്‍വാലാബാഗ്' എന്ന ചിത്രം നിര്‍മ്മിച്ചു. ഷാലു റഹീം, അന്‍വര്‍ ഷെരീഫ്, ടോം ഇമ്മട്ടി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് പ്രിന്‍സ് ഹുസൈന്‍. 2018ല്‍ അഭിനേഷ് അപ്പുക്കുട്ടന്‍ സംവിധാനം ചെയ്ത 'ജാലിയന്‍വാലാബാഗ്' എന്ന ചിത്രം നിര്‍മ്മിച്ചു. ഷാലു റഹീം, അന്‍വര്‍ ഷെരീഫ്, ടോം ഇമ്മട്ടി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.സ്‌റ്റോറീസ് ആന്‍ഡ് തോട്ട്‌സ് പ്രൊഡക്ഷന്‍ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്. അതേ വര്‍ഷം തന്നെ അരുണ്‍ ബോസ് സംവിധാനം ചെയ്ത 'ലൂക്ക' എന്ന ചിത്രം നിര്‍മ്മിച്ചു. ടൊവിനോ തോമസ്, അഹാന കൃഷ്ണകുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. സ്റ്റോറീസ് ആന്റ് തോട്ട്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം ഒരു ഗവണ്‍മെന്റ് ഹോസ്പിറ്റലിന്റെ പശ്ചാത്തലത്തിലാണ്  കഥ പറയുന്നത്.
    Read More
    പ്രിന്‍സ് ഹുസൈന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X