»   » ഹോട്ട് സുന്ദരി കിം കര്‍ദാഷിയാന്റെ ഒറ്റ രാത്രിക്ക് വില പറഞ്ഞ് കുടുങ്ങി സൗദി രാജകുമാരന്‍!

ഹോട്ട് സുന്ദരി കിം കര്‍ദാഷിയാന്റെ ഒറ്റ രാത്രിക്ക് വില പറഞ്ഞ് കുടുങ്ങി സൗദി രാജകുമാരന്‍!

By: Teresa John
Subscribe to Filmibeat Malayalam

ലോകത്തിലെ ഏറ്റവും ഹോട്ട് സുന്ദരിയായ കിം കര്‍ദാഷിയാനെ അറിയാത്തവരായി ആരും തന്നെയുണ്ടാവില്ല. ഹോളിവുഡ് നടിയും ടെലിവിഷന്‍ അവതാരകയുമായ കിം യുവാക്കളുടെയെല്ലാം ഹരമാണ്.

മമ്മുട്ടിയുടെ നായിക അഞ്ജലി അമീറിനെ ഇഷ്ടപ്പെടുന്നവര്‍ ഒരു സെല്‍ഫി എടുക്കു.. സുവര്‍ണാവസരമുണ്ട്!!!

ഇതാണ് യഥാര്‍ത്ഥ കുടുംബം!തിരക്കുകള്‍ക്കിടയിലും താരങ്ങള്‍ കുടുംബത്തിന് പ്രധാന്യം കൊടുക്കുന്നത് കാണാണോ?

മുമ്പ് സൗദിയുടെ രാജാവാകുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ കിമ്മിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലുടെ ഒരു പോസ്റ്റ് ഇട്ടിരുന്നു. സംഭവം ഇപ്പോള്‍ ചൂടുപിടിച്ചിരിക്കുകയാണ്. കിമ്മിന്റെ ഒരു രാത്രിക്ക് വില പറഞ്ഞാണ് രാജാകുമാരന്‍ കുടുങ്ങിയിരിക്കുന്നത്. ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നും രാജാകുമാരനെതിരെ ആക്ഷേപം ഉയരുന്നത്.

kim-kardashian

കിമ്മിന്റെ ഭര്‍ത്താവ് കേനി വെസ്റ്റ് തന്റെ ബാധ്യതകളെ കുറിച്ച് ട്വിറ്ററിലുടെ തുറന്ന് പറഞ്ഞിരുന്നു. ഫേസ്ബുക്കിന്റെ സുക്കര്‍ബര്‍ഗില്‍ നിന്നോ നിന്നോ ഗൂഗിളിന്റെ ലാറ്ി പേജില്‍ നിന്നോ പണം കടംകൊള്ളാന്‍ താന്‍ താത്പര്യപ്പെടുന്നു എന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

തന്റെ കടം വീട്ടാന്‍ സോഷ്യല്‍ മീഡിയയുടെ സഹായം ആവശ്യപ്പെട്ട വെസ്റ്റിന് മറുപടിയായിട്ടാണ് സല്‍മാന്‍ പോസ്റ്റിട്ടത്. സംഗീതജ്ഞനായ കേനി വെസ്റ്റിന്റെ സംഗീതത്തോട് തനിക്ക് താല്‍പര്യമില്ലെന്നും എന്നാല്‍ കേനിന്റെ ഭാര്യ നിധിയാണെന്നും അവര്‍ക്ക് വേണേല്‍ ഒറ്റ രാത്രി ഒരു മില്ല്യാണോ അതില്‍ കൂടുതലോ കൊടുക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഇതാണ്  വലിയ പ്രശ്നമായി മാറിയിരിക്കുന്നത്. 

English summary
Saudi king names son Mohammed bin Salman new crown prince
Please Wait while comments are loading...

Malayalam Photos

Go to : More Photos