X
ഹോം » താരങ്ങള്‍ » ടോം ഇമ്മട്ടി
ടോം ഇമ്മട്ടി

ടോം ഇമ്മട്ടി

Director/Actor/Screenplay Writer
ജീവചരിത്രം:  പ്രശസ്ത മലയാളചലചിത്ര സംവിധായകനാണ് ടോം ഇമ്മട്ടി.1979 ഡിസംബര്‍ 15ന്  തൃശ്ശൂരിലെ മറ്റോം എന്ന സ്ഥലത്ത് ജനിച്ചു. ഫിസിക്‌സില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ ടോം ഇമ്മട്ടി മസ്‌കറ്റിലെ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപകനായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി പരസ്യചിത്ര രംഗത്ത് സജീവമാണ്. നന്തിലത്ത്, ജിമാര്‍ട്ട്, ശോഭാസിറ്റി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2017ല്‍ ടോവിനോ തോമസ്, നീരജ് മാധവ്  എന്നിവര്‍ പ്രധാനകഥാപാ ത്രങ്ങളായി എത്തിയ ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രം സംവിധാനം ചെയ്തു. സംവിധാനത്തിനു പുറമെ  2014 ല്‍ പുറത്തിറങ്ങിയ വണ്‍ ഫെന്‍ ഡേ എന്ന ചിത്രത്തില്‍ അഭിനയിച്ചു. 
കൂടുതൽ വായിക്കുക

ടോം ഇമ്മട്ടി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ടോം ഇമ്മട്ടി

പേര് ടോം ഇമ്മട്ടി
തൊഴില്‍
ജനിച്ച ദിവസം 15 Dec 1979
പ്രായം 47
ജനിച്ച സ്ഥലം Mattom
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ടോം ഇമ്മട്ടി ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+