
രേവതി
Actress/Director/Actor
Born : 08 Jul 1966
Birth Place : Kochi
ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രിയും സംവിധായകയുമാണ് രേവതി. 1966 ജൂലൈ 8ന് കൊച്ചിയില്‍ ജനിച്ചു. ആശാ കേളുണ്ണി എന്നാണ് യഥാര്‍ത്ഥ പേര്.തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.ഭരതന് സംവിധാനം ചെയ്ത കാറ്റത്തെകിളിക്കൂട് എന്ന...
ReadMore
Famous For
ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രിയും സംവിധായകയുമാണ് രേവതി. 1966 ജൂലൈ 8ന് കൊച്ചിയില്‍ ജനിച്ചു. ആശാ കേളുണ്ണി എന്നാണ് യഥാര്‍ത്ഥ പേര്.തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.ഭരതന് സംവിധാനം ചെയ്ത കാറ്റത്തെകിളിക്കൂട് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.20 വര്‍ഷത്തിലധികം ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള രേവതിക്ക് അഞ്ച് പ്രാവശ്യം മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.1992ല്‍ തേവര് മതന് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.2002ല്‍ മിത്ര് എന്ന ചിത്രം സംവിധാനം ചെയ്തു. 2004ല്‍ ഫിര്‍ മിലോംഗെ എന്ന ചിത്രം സംവിധാനം ചെയ്തു.1988ല്‍ ...
Read More
-
ചര്‍ച്ചയെ ഇല്ലാതാക്കി, നിർഭാഗ്യകരം; വിധു വിന്‍സെന്റിന്റെ രാജി സ്വീകരിച്ച് ഡബ്ല്യുസിസി
-
നടിമാരുടെ ആണെങ്കില്‍ ഡിവോഴ്സും കല്യാണവും വരെ ചര്‍ച്ച ആകും! വൈറല്‍ ഫോട്ടോയെ കുറിച്ച് രേവതി സമ്പത്ത്
-
വിവാഹമോചനത്തെക്കുറിച്ച് രേവതി! വല്ലാത്ത മനോവേദനയായിരുന്നു! ! ഇപ്പോള്‍ സുഹൃത്തുക്കളാണ്!
-
സുഹാസിനി, ഭാനുപ്രിയ, മുതല്‍ ഉര്‍വശി, സരിത വരെ അഭിനയ പ്രധാന്യമുള്ള വേഷങ്ങള്‍ ലഭിച്ചുവെന്ന് രേവതി
-
15 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ചിലങ്ക അണിഞ്ഞ് രേവതി! ആരാധകരുടെ കാത്തിരിപ്പിന് മണിക്കൂറുകള്‍ മാത്രം
-
മകള്‍ എന്റെ രക്തമാണ്! മറ്റ് കാര്യങ്ങള്‍ രഹസ്യമായിരിക്കട്ടെ! മഹിയെക്കുറിച്ച് രേവതി പറഞ്ഞത്? കാണൂ!
രേവതി അഭിപ്രായം