Celebs»Ranjith Sankar
    രഞ്ജിത്ത് ശങ്കർ

    രഞ്ജിത്ത് ശങ്കർ

    Director/Producer/Actor
    Birth Place : Thrissur
    പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് രഞ്ജിത്ത് ശങ്കര്‍. എം.എ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍നിന്നും ബിരുദം നേടി. ടെലിവിഷന്‍ പരമ്പരകള്‍ക്കുവേണ്ടിയാണ് ആദ്യകാലത്ത് തിരക്കഥ രചിച്ചത്. നിഴലുകള്‍, അമേരിക്കന്‍ ഡ്രീംസ് എന്നിവയാണ് തിരക്കഥ... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് രഞ്ജിത്ത് ശങ്കര്‍. എം.എ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍നിന്നും ബിരുദം നേടി. ടെലിവിഷന്‍ പരമ്പരകള്‍ക്കുവേണ്ടിയാണ് ആദ്യകാലത്ത് തിരക്കഥ രചിച്ചത്. നിഴലുകള്‍, അമേരിക്കന്‍ ഡ്രീംസ് എന്നിവയാണ് തിരക്കഥ രചിച്ച പരമ്പരകള്‍. പാസഞ്ചര്‍ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. സാമ്പത്തികമായും കലാപരമായും മികച്ച വിജയമാണ് ചിത്രം നേടിയത്. 

    2011ല്‍ പൃഥ്വിരാജിനെ നായകനാക്കി അര്‍ജ്ജുനന്‍ സാക്ഷി എന്ന ചിത്രം സംവിധാനം ചെയ്തു. തുടര്‍ന്ന്‌ മോളി ആന്റി റോക്‌സ്, പുണ്യാളന്‍ അഗര്‍ബത്തീസ്, സു..സു സുധി വാത്മീകം, വര്‍ഷം, കമല, പ്രേതം 2 ഞാന്‍ മേരിക്കുട്ടി തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം...
    Read More
    രഞ്ജിത്ത് ശങ്കർ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X