X
സണ്ണി

സണ്ണി

Music | 23 Sep 2021 | 93 Mins
Malayalam

2.5 /5 Users

2 /5 Filmibeat

സണ്ണി കഥ

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് സണ്ണി. കൊവിഡ് കാലത്ത് നിരാശനും ജീവിതത്തെക്കുറിച്ച് ഒരു പ്രതീക്ഷയും ഇല്ലാതെ ദുബായ് വിട്ട് ജന്മനാടായ കേരളത്തിലേക്ക് തിരിച്ചെത്തുന്ന സണ്ണിയുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയില്‍ സ്‌ക്രീനില്‍ വരുന്ന ഏക കഥാപാത്രവും ജയസൂര്യ തന്നെയാണ്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റിങ്ങ് ഷമീര്‍ മുഹമ്മദ്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സിന്റെ ബാനറില്‍ രഞ്ജിത്തും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ആമസോണ്‍ പ്രൈം വഴി 2021 സെപ്തംബര്‍ 23നാണ് ചിത്രം റിലീസായത്.
Read More

സണ്ണി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സണ്ണി ക്രൂ വിവരങ്ങൾ

സംവിധായകന്‍ രഞ്ജിത്ത് ശങ്കർ
ഛായാഗ്രഹണം മധു നീലകണ്ഠന്‍
സംപാദക ഷമീര്‍ മുഹമ്മദ്‌
സംഗീതം ശങ്കര്‍ ശര്‍മ
നിര്‍മ്മാതാവ്‌ രഞ്ജിത്ത് ശങ്കർ, ജയസൂര്യ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സണ്ണി വിമർശകരുടെ അവലോകനം

സേഫ് സോണില്‍ കളിക്കുന്ന ജയസൂര്യ-രഞ്ജിത് ശങ്കര്‍ ഴോണര്‍ സിനിമ!
സണ്ണി ഒരു ഗംഭീര സിനിമയാണോ എന്ന് ചോദിച്ചാല്‍ അല്ല. എന്നാല്‍ സണ്ണി ഒരു മോശം സിനിമയുമല്ല. സേഫ് സിനിമ എന്നാണ് സണ്ണിയെ വിശേഷിപ്പിക്കാനാവുക.

സണ്ണി ട്രെയിലർ

Video Thumbnail

സണ്ണി പാട്ടുകൾ

സണ്ണി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

സണ്ണി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+