Celebs»Vijay Babu
    വിജയ്‌ ബാബു

    വിജയ്‌ ബാബു

    Actor/Producer
    Born : 1982
    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും നടനുമാണ് വിജയ് ബാബു. 1976 ജൂലൈയ് 29- ന് കൊല്ലം ജില്ലയിൽ ജനിച്ചു. കൊല്ലം സെന്റ് ജുഡ് സ്ക്കൂൾ, ചെന്നൈ ലയോള കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ചലച്ചിത്രമേഖലയിലേക്ക് വരുന്നതിനുമുന്‍പ് സ്റ്റാര്‍ ടിവി,... ReadMore
    Famous For
    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും നടനുമാണ് വിജയ് ബാബു. 1976 ജൂലൈയ് 29- ന് കൊല്ലം ജില്ലയിൽ ജനിച്ചു. കൊല്ലം സെന്റ് ജുഡ് സ്ക്കൂൾ, ചെന്നൈ ലയോള കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ചലച്ചിത്രമേഖലയിലേക്ക് വരുന്നതിനുമുന്‍പ് സ്റ്റാര്‍ ടിവി, ഏഷ്യാനെറ്റ്, സിതാര ടിവി, സൂര്യ ടിവി എന്നീ ചാനലുകളില്‍ പ്രവര്‍ത്തിച്ചിരുന്നു.  

    2013ല്‍ ചാനലുകളിലെ ജോലി ഉപേക്ഷിച്ച് മലയാളസിനിമയിലേക്ക് കടന്നുവന്നു. 2011ല്‍ പുറത്തിറങ്ങിയ ത്രീ കിംഗ്‌സ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്ന് ഫിലിപ്സ്‌ ആൻഡ്‌ ദി മങ്കി പെൻ, പെരുച്ചാഴി, നീന, ടമാർ പടാർ, മിസ്റ്റര്‍ ഫ്രോഡ്, ആട് ഒരു ഭീകരജീവിയാണ്, ഹണീ ബീ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
    Read More
    വിജയ്‌ ബാബു അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X