26 Jul, 1981 |
Actress/Actor
ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് അഭിരാമി. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി നിരവതി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1981, ജൂലൈ 26-ന് തമിഴ് നാട്ടിലാണ് അഭിരാമി ജനിച്ചത്. പക്ഷേ വളർന്നതും പഠിച്ചതും എല്ലാം തിരുവനന്തപുരത്തായിരുന്നു.തമിഴ്, മലയാളം എന്നീ ഭാഷകൾ അഭിരാമിക്ക് നല്ല വശമാണ്. സ്കൂൾ ജീവിതം ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ് സ്കൂളിലും, കോളേജ് ജീവിതം മാർ ഇവാനിയോസ് കോളേജിലുമാണ് പൂർത്തിയാക്കിയത്. ഏഷ്യാനെറ്റ് ചാനലിലെ ടോപ് ടെൻ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് വെള്ളിത്തിരയിലേക്ക് അഭിരാമി കടന്നു വന്നത്. 1999-ൽ ഇറങ്ങിയ മലയാളചലച്ചിത്രമായ പത്രം എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തു. പിന്നീട് മില്ലേനിയം സ്റ്റാർസ്, ഞങ്ങൾ സന്തുഷ്ടരാണ്, ശ്രദ്ധ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മലയാള ചലച്ചിത്രത്തിലെ പ്രമുഖ നടന്മാരായ മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം അഭിരാമി അഭിനയിച്ചിട്ടുണ്ട്. പ്രഭു, ശരത് കുമാർ, അർജ്ജുൻ, എന്നീ പ്രമുഖ നടന്മാരോടൊപ്പം തമിഴിലും അഭിരാമി അഭിനയിച്ചിട്ടുണ്ട്. ആദ്യത്തെ തമിഴ് ചിത്രം വാനവിൽ ആയിരുന്നു. തന്റെ അഭിനയ ജീവിതത്തിലെ നിർണ്ണായക സിനിമയായ വീരുമാണ്ടിയിൽ പ്രമുഖ നടൻ കമലഹാസന്റെ കൂടെ അഭിരാമി അഭിനയിച്ചു.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| വിശ്വന് വിശ്വനാഥന് | 2021 | |
| അഖില്‍ മാരാര്‍ | 31 Dec 2021 | |
| സുഗീത് | 18 Mar 2016 | |
| മനോജ് പാലോടൻ | Dec 2015 |
| പേര് | അഭിരാമി |
| തൊഴില്‍ | |
| ജനിച്ച ദിവസം | 26 Jul 1981 |
| പ്രായം | 45 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അഭിരാമി ആസ്തി |
|
| ആസ്തി | |
The age of അഭിരാമി in the 2026 was 45.
The DOB for അഭിരാമി was 26 Jul 1981.
The most recent movies for അഭിരാമി is ഒരു താത്വിക അവലോകനം.
was അഭിരാമി first movie in
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.