07 Sep, 1988 |
Story Writer/Director
പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനാണ് അഖില്‍ മാരാര്‍. 2013ല്‍ പുറത്തിറങ്ങിയ 'പേരറിയാത്തവര്‍' എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അഖില്‍. പിന്നീട് 2021ല്‍ 'ഒരു താത്വിക അവലോകനം' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും അഖില്‍ തന്നെയായിരുന്നു എഴുതിയത്. ജോജു ജോര്‍ജ്, നിരരഞ്ജ്, ഷമ്മി തിലകന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ചലച്ചിത്ര സംവിധാനത്തിനു പുറമെ ലിഫ്റ്റ്, ബിസൈഡ്‌സ് എന്നിങ്ങനെ രണ്ട് ഷോര്‍ട്ട് ഫിലിമികളും സംവിധാനം ചെയ്തിട്ടുണ്ട്. സംവിധായകന്‍, അഭിനേതാവ് എന്നതിലുപരി എഴുത്തുകാരന്‍ കൂടിയാണ് അഖില്‍. അവശേഷിപ്പുകള്‍ ആണ് അഖില്‍ എഴുതിയ പ്രധാന പുസ്തകം. ബിഗ് ബോസ് മലയാളം സീസണ്‍ 5 ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥി കൂടിയാണ് അഖില്‍ മാരാര്‍. നിലവില്‍ ഷോയിലെ കരുത്തുറ്റ മത്സരാര്‍ത്ഥിയാണ് അഖില്‍. ഷോയില്‍ സ്വന്തം ജീവിത കഥ അവതരിപ്പിക്കുന്ന എന്റൈ കഥയില്‍ അഖിലിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജീവിതത്തിലെ വിഷമം നിറഞ്ഞ സാഹചര്യങ്ങളെ നര്‍മ്മത്തിലായിരുന്നു അഖില്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| അഖില്‍ മാരാര്‍ | 31 Dec 2021 |
| പേര് | അഖില്‍ മാരാര്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 07 Sep 1988 |
| പ്രായം | 38 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അഖില്‍ മാരാര്‍ ആസ്തി |
|
| ആസ്തി | |
The age of അഖില്‍ മാരാര്‍ in the 2026 was 38.
The DOB for അഖില്‍ മാരാര്‍ was 07 Sep 1988.
The most recent movies for അഖില്‍ മാരാര്‍ is ഒരു താത്വിക അവലോകനം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.