X
മലയാളം » സിനിമകള്‍ » ഒരു താത്വിക അവലോകനം
ഒരു താത്വിക അവലോകനം

ഒരു താത്വിക അവലോകനം

Drama | 31 Dec 2021 |
Malayalam

2.5 /5 Users

0 /5 Filmibeat

ഒരു താത്വിക അവലോകനം കഥ

ജോജു ജോര്‍ജിനെ നായകനാക്കി അഖില്‍ മാരാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു താത്വിക അവലോകനം. സലിം കുമാര്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, ജയകൃഷ്ണന്‍, മാമുക്കോയ, പ്രശാന്ത് അലക്‌സ്, സജി വെഞ്ഞാറമൂട്, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.  ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും അഖിൽ മാരാരാണ്. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം. കെെതപ്രം, മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ.കെ. രവിശങ്കര്‍ ആണ് സംഗീതം നല്‍കിയത്. യോഹാന്‍ ഫിലിംസിന്‍റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. 
Read More

ഒരു താത്വിക അവലോകനം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഒരു താത്വിക അവലോകനം ക്രൂ വിവരങ്ങൾ

സംവിധായകന്‍ അഖില്‍ മാരാര്‍
കഥ അഖില്‍ മാരാര്‍
ഛായാഗ്രഹണം വിഷ്ണു നാരായണന്‍
സംപാദക ലിജോ പോള്‍
സംഗീതം ഒ.കെ. രവിശങ്കര്‍
നിര്‍മ്മാതാവ്‌ ഗീവര്‍ഗീസ് യോഹന്നാന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഒരു താത്വിക അവലോകനം ട്രെയിലർ

Video Thumbnail

ഒരു താത്വിക അവലോകനം പാട്ടുകൾ

ഒരു താത്വിക അവലോകനം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഒരു താത്വിക അവലോകനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+