

Click it and Unblock the Notifications
കൊവിഡ് കാലത്ത് സിനിമാപ്രേമികള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം പകര്‍ന്നതായിരുന്നു ഒടിടി പ്ലാറ്റ്‌ഫോമുകള്‍. ഒടിടില്‍ റിലീസ് ചെയ്ത സിനിമകള്‍ പ്രേക്ഷകര്‍ കാണാനും ചര്‍ച്ച ചെയ്യാനും തുടങ്ങിയപ്പോള്‍ പിന്നീടങ്ങോട്ട് നിരവധി സിനിമകളാണ് 2021ല്‍ പ്രേക്ഷകരിലേക്ക് എത്തിയത്. അത്തരത്തില്‍ നീസ്ട്രീം വഴി 2021ല്‍ റിലീസ് ചെയ്ത പ്രധാന മലയാള സിനിമകളെക്കുറിച്ച് കൂടുതലറിയാം.


Click it and Unblock the Notifications