ഒരു താത്വിക അവലോകനം കഥ/ സംഭവവിവരണം

    ജോജു ജോര്‍ജിനെ നായകനാക്കി അഖില്‍ മാരാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു താത്വിക അവലോകനം. സലിം കുമാര്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, ജയകൃഷ്ണന്‍, മാമുക്കോയ, പ്രശാന്ത് അലക്‌സ്, സജി വെഞ്ഞാറമൂട്, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. 

    ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും അഖിൽ മാരാരാണ്. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം. കെെതപ്രം, മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ.കെ. രവിശങ്കര്‍ ആണ് സംഗീതം നല്‍കിയത്. യോഹാന്‍ ഫിലിംസിന്‍റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. 
    **Note:Hey! Would you like to share the story of the movie ഒരു താത്വിക അവലോകനം with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X