X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

സല്‍മാന് 20 കോടി, നേഹ കക്കറിന് 5 ലക്ഷം, ടിവി ഷോകളിലൂടെ കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന ബോളിവുഡിലെ പ്രമുഖര്‍

Author Administrator | Updated: Friday, June 24, 2022, 11:41 AM [IST]

ജനപ്രിയ പരിപാടിയായ ബിഗ് ബോസിലൂടെ കോടികളാണ് ഒരു എപ്പിസോഡിനായി സല്‍മാന്‍ ഖാന്‍ വാങ്ങിക്കുന്നത്. ഷോയുടെ 13ാം സീസണിന്റെ ഒരു ദിവസത്തെ എപ്പിസോഡിന് 11കോടിയാണ് താരം വാങ്ങിയത് എന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകളും വന്നിരുന്നു. സിനിമയ്ക്കു പുറത്ത് റിയാലിറ്റി ഷോകളിലൂടെ ഒരു എപ്പിസോഡിനായി കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന ബോളിവുഡിലെ പ്രമുഖരെക്കുറിച്ച് കൂടുതലറിയാം.


cover image
സല്‍മാന്‍ ഖാന്‍
1

ബിഗ് ബോസ് ഷോയുടെ അവതാരകനായ സല്‍മാന്‍ ഖാന്‍ ഒരു എപ്പിസോഡിനായി 20 കോടിയാണ് പ്രതിഫലമായി വാങ്ങിക്കുന്നത്. റിയാലിറ്റി ഷോയില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതും സല്‍മാന്‍ ഖാനാണ്.

രോഹിത് ഷെട്ടി
2

ഖത്രോൺ കെ ഖിലാഡിയുടെ അവതാരകനായ രോഹിത് ഷെട്ടി 49 മുതല്‍ 50 ലക്ഷം വരെയാണ് ഒരു എപ്പിസോഡിനായി വാങ്ങിക്കുന്ന പ്രതിഫലം.

ശില്‍പ ഷെട്ടി
3

സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റിഷോയുടെ ജഡ്ജായ ശില്‍പ ഷെട്ടി ഒരു എപ്പിസോഡിനായി 18 മുതല്‍ 20 ലക്ഷം വരെയാണ് പ്രതിഫലം വാങ്ങിക്കുന്നത്.

നേഹ കക്കർ
4

ഇന്ത്യന്‍ ഐഡല്‍ എന്ന റിയാലിറ്റി ഷോയുടെ ഒരു എപ്പിസോഡിനായി 5ലക്ഷമാണ് നേഹ കക്കര്‍ വാങ്ങിക്കുന്ന പ്രതിഫലം.

അമിതാഭ് ബച്ചൻ
5

കോൻ ബനേഗ കോര്‍പതിയുടെ ഒരു എപ്പിസോഡിനായി 3 മുതല്‍ 4 കോടിവരെയാണ് ബിഗ് ബി വാങ്ങിക്കുന്ന പ്രതിഫലം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+