Celebs»Salman Khan
    സല്‍മാന്‍ ഖാന്‍

    സല്‍മാന്‍ ഖാന്‍

    Actor/Producer
    Born : 27 Dec 1965
    Birth Place : mumbai
    ബോളിവുഡിലെ പ്രശസ്തനായ നടനാണ് സല്‍മാന്‍ ഖാന്‍. അഭിനയത്തിലൂടെ സിനിമയിലേക്ക് കടന്ന് വന്ന് പിന്നീട് പ്രൊഡ്യൂസര്‍, ടെലിവിഷന്‍ അവതാരകന്‍ എന്നീ മേഖലകളില്‍ മികവ് പുലര്‍ത്തി.അബ്ദുള്‍ റഷീദ് സലീം സല്‍മാന്‍ ഖാന്‍ എന്നാണ് മുഴുവന്‍ പേര്. ... ReadMore
    Famous For
    ബോളിവുഡിലെ പ്രശസ്തനായ നടനാണ് സല്‍മാന്‍ ഖാന്‍. അഭിനയത്തിലൂടെ സിനിമയിലേക്ക് കടന്ന് വന്ന് പിന്നീട് പ്രൊഡ്യൂസര്‍, ടെലിവിഷന്‍ അവതാരകന്‍ എന്നീ മേഖലകളില്‍ മികവ് പുലര്‍ത്തി.അബ്ദുള്‍ റഷീദ് സലീം സല്‍മാന്‍ ഖാന്‍ എന്നാണ് മുഴുവന്‍ പേര്. 

    ബോളിവുഡിലെ പ്രശസ്ത എഴുത്തുക്കാരനായ സലീം ഖാന്റെയും സുശീല ചരകിന്റെയും മൂത്ത മകനാണ്  സല്‍മാന്‍. അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ത്ത മുസ്ലീം വിഭാഗക്കാരാണ് സല്‍മാന്റെ പൂര്‍വ്വികര്‍. സല്‍മാന്  5 വയസ്സുള്ളപ്പോള്‍ പിതാവ് സിനിമാ നടിയായ ഹെലനെ വിവാഹം ചെയ്തു. നടന്‍ന്മാരായ അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍, അല്‍വിറ, അര്‍പ്പിത എന്നിവരാണ് സഹോദരങ്ങള്‍....
    Read More
    സല്‍മാന്‍ ഖാന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X