X
റേസ് 3

റേസ് 3

Action | Thriller | 15 Jun 2018 |
Malayalam

2.6 /5 Users

0 /5 Filmibeat

റേസ് 3 കഥ

സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് റേസ് 3. റെമോ ഡിസൂസയാണ് ചിത്രത്തിന്റെ സംവിധായകന്‍. ബോബി ഡിയോള്‍, അനില്‍ കപൂര്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, ഡെയ്‌സി ഷാ, സാഖില്‍ സാല്‍മീന്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. കിക്ക് എന്ന ചിത്രത്തിനുശേഷം ജാക്വിലിനും സല്‍മാനും വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. ജെസികാ എന്ന കഥാപാത്രത്തെയാണ് ജാക്ലിന്‍ ഫെര്‍ണാണ്ടസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സഞ്ജന എന്ന കഥാപാത്രത്തെ ഡെയിസിയും അവതരിപ്പിക്കും. ചിത്രത്തി്ല്‍ റോബര്‍ട്ട് ഡി കോസ്റ്റ എന്ന കഥാപാത്രമായിട്ടാണ് അനില്‍ കപൂര്‍ എത്തുന്നത്. അയനങ്ക ബോസാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജൂണ്‍ 15നാണ് ചിത്രം തിയ്യേറ്ററുകളിലേക്കെത്തുന്നത്. ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കുമുളള സല്‍മാന്റെ ഖാന്റെ ഈദ് സമ്മാനമായിരിക്കും റേസ് 3. റിലീസിനുമുമ്പുതന്നെ റേസ് 3യുടെ കിടലന്‍ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടിപ്‌സ് ഫിലിംസിന്റെയും സല്‍മാന്‍ ഖാന്‍ ഫിലിംസിന്റെയും ബാനറില്‍ സല്‍മാന്‍ ഖാനും, രമേശ് തൗരാണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
Read More

റേസ് 3 അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

റേസ് 3 ക്രൂ വിവരങ്ങൾ

സംവിധായകന്‍ റെമോ ഡിസൂസ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ റാണി ചന്ദ്ര, സല്‍മാന്‍ ഖാന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

റേസ് 3 പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Asal is the fantastic movie. From director saran and fight scenes are good. Ajith style and others costumes are also good

  • In true Ajith style, no one is talking about this movie called Aasal. Just snippets of eagerly-lapped up info on how the script is an action-thriller never done before, how the locations all over the world are breathtaking, how there are two lovely..

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

റേസ് 3

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+