Celebs»Bobby Deol
    ബോബി ഡിയോള്‍

    ബോബി ഡിയോള്‍

    Actor
    Born : 27 Jan 1969
    Birth Place : Mumbai, Maharashtra
    പ്രശസ്ത ഹിന്ദി ചലച്ചിത്ര നടനാണ് ബോബി ഡിയോള്‍.സിനിമയിൽ ബോബി മുഖം കാണിക്കുന്നത് 6 വയസ്സുള്ളപ്പോൾ 1977 ൽ ധരം വീർ എന്ന സിനിമയിലൂടെയാണ്. ഇതിൽ തന്റെ പിതാവിന്റെ തന്നെ ചെറുപ്പകാലം അഭിനയിച്ചുകൊണ്ടാണ് തുടക്കം.ഒരു നായകവേഷത്തിൽ അഭിനയിക്കുന്നത് രാജ് കുമാർ... ReadMore
    Famous For
    പ്രശസ്ത ഹിന്ദി ചലച്ചിത്ര നടനാണ് ബോബി ഡിയോള്‍.സിനിമയിൽ ബോബി മുഖം കാണിക്കുന്നത് 6 വയസ്സുള്ളപ്പോൾ 1977 ൽ ധരം വീർ എന്ന സിനിമയിലൂടെയാണ്. ഇതിൽ തന്റെ പിതാവിന്റെ തന്നെ ചെറുപ്പകാലം അഭിനയിച്ചുകൊണ്ടാണ് തുടക്കം.ഒരു നായകവേഷത്തിൽ അഭിനയിക്കുന്നത് രാജ് കുമാർ സന്തോഷി സം‌വിധാനം ചെയ്ത ബർസാത് എന്ന സിനിമയിലൂടെയാണ്.ഇതിലെ വേഷത്തിന് മികച്ച പുതുമുഖത്തിനുള്ള ഫിലിം‌ഫെയർ അവാർഡ് ഇദ്ദേഹത്തിനു ലഭിച്ചു.1997 ൽ ഇറങ്ങിയ ഗുപ്ത് എന്ന സിനിമ ബോബിയുടെ അഭിനയ ജീവിതത്തിലെ ആദ്യ വമ്പൻ ചിത്രമായിരുന്നു.
    Read More
    ബോബി ഡിയോള്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X