X
ബോബി ഡിയോള്‍
Actor

ബോബി ഡിയോള്‍ ജീവചരിത്രം

പ്രശസ്ത ഹിന്ദി ചലച്ചിത്ര നടനാണ് ബോബി ഡിയോള്‍.സിനിമയിൽ ബോബി മുഖം കാണിക്കുന്നത് 6 വയസ്സുള്ളപ്പോൾ 1977 ൽ ധരം വീർ എന്ന സിനിമയിലൂടെയാണ്. ഇതിൽ തന്റെ പിതാവിന്റെ തന്നെ ചെറുപ്പകാലം അഭിനയിച്ചുകൊണ്ടാണ് തുടക്കം.ഒരു നായകവേഷത്തിൽ അഭിനയിക്കുന്നത് രാജ് കുമാർ സന്തോഷി സം‌വിധാനം ചെയ്ത ബർസാത് എന്ന സിനിമയിലൂടെയാണ്.ഇതിലെ വേഷത്തിന് മികച്ച പുതുമുഖത്തിനുള്ള ഫിലിം‌ഫെയർ അവാർഡ് ഇദ്ദേഹത്തിനു ലഭിച്ചു.1997 ൽ ഇറങ്ങിയ ഗുപ്ത് എന്ന സിനിമ ബോബിയുടെ അഭിനയ ജീവിതത്തിലെ ആദ്യ വമ്പൻ ചിത്രമായിരുന്നു.

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+